Latest NewsKeralaIndia

മകര വിളക്ക് തെളിഞ്ഞു, ദർശന പുണ്യവുമായി ഭക്തജനലക്ഷങ്ങൾ

സ​ന്നി​ധാ​ന​ത്തി​നു പു​റ​മേ, പു​ല്ലു​മേ​ട്, പാ​ണ്ടി​ത്താ​വ​ളം, മ​ര​ക്കൂ​ട്ടം, പ​മ്പ തു​ട​ങ്ങി വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മ​ക​ര​ജ്യോ​തി ദ​ര്‍​ശി​ക്കു​ന്ന​തി​നാ​യി പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്.

ശ​ബ​രി​മ​ല: ഭ​ക്ത​ല​ക്ഷ​ങ്ങ​ള്‍​ക്ക് ദ​ര്‍​ശ​ന പു​ണ്യ​മേ​കി പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​വിളക്ക് തെ​ളി​ഞ്ഞു. പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ല്‍ കൊ​ട്ടാ​ര​ത്തി​ല്‍ നി​ന്നെ​ത്തി​ച്ച തി​രു​വാ​ഭ​ര​ണം ചാ​ര്‍​ത്തി അ​യ്യ​പ്പ​ന് ദീ​പാ​രാ​ധ​ന ന​ട​ന്ന​തി​നു പി​ന്നാ​ലെയാ​ണ് പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​വി​ള​ക്ക് തെ​ളി​ഞ്ഞ​ത്. ഭക്ത ജന ലക്ഷങ്ങളാണ് ദർശന പുണ്യം തേടിയത്.സ​ന്നി​ധാ​ന​ത്തി​നു പു​റ​മേ, പു​ല്ലു​മേ​ട്, പാ​ണ്ടി​ത്താ​വ​ളം, മ​ര​ക്കൂ​ട്ടം, പ​മ്പ തു​ട​ങ്ങി വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മ​ക​ര​ജ്യോ​തി ദ​ര്‍​ശി​ക്കു​ന്ന​തി​നാ​യി പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്.

ഭ​ക്ത​ജ​ന പ്ര​വാ​ഹം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് രാ​വി​ലെ 11 മു​ത​ല്‍ ത​ന്നെ പ​മ്ബ​യി​ല്‍ നി​ന്ന് തീ​ര്‍​ഥാ​ട​ക​രെ മ​ല ക​യ​റു​ന്ന​തി​ല്‍ നി​ന്ന് നി​യ​ന്ത്രി​ച്ചി​രു​ന്നു. മ​ക​ര​ജ്യോ​തി ദ​ര്‍​ശ​ന​ത്തി​നു ശേ​ഷം സ​ന്നി​ധാ​നം, മാ​ളി​ക​പ്പു​റം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ത​ങ്ങി​യി​രി​ക്കു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍ എ​ത്ര​യും വേ​ഗം മ​ട​ങ്ങ​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button