മസ്ക്കറ്റ് : ഒമാനിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം വര്‍ക്കല സ്വദേശി, ഒമാനിലെ സൂറിൽ അൽ ഹാരിബ് ബിൽഡിങ് മെറ്റീരിയൽസിൽ പത്തുവർഷമായി സെയ്ൽസ്മാൻ ആയി ജോലി ചെയ്തു വരികയായിരുന്ന ഷാനാണ്(32) മരിച്ചത്.
Also read : ഒമാനിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
ജോട്ടൻ’ പെയിന്റ് കമ്പനി വിതരണക്കാർക്കായി മസ്കറ്റിൽ ഒരുക്കിയ കലാപരികളിൽ പങ്കെടുക്കവെ ഷാൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രീയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ സൈന, ഏക മകൻ റിസ്വാന്(മൂന്ന് വയസ്സ്).
Post Your Comments