
കുടുംബശ്രീ ജില്ലാ മിഷനില്‍ കണക്ടു വര്‍ക്ക് റിസോഴ്‌സ് പേഴ്‌സന്റെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജനുവരി 13 ന് രാവിലെ 10 മണിക്ക് കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നടക്കും. ബിരുദത്തില്‍ കുറയാത്ത യോഗ്യതയുള്ള 20 നും 40 നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.ഫോണ്‍: 9961417649.
Post Your Comments