Latest NewsNewsInternational

നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ് 24പേർ മരിച്ചു

നോം പെൻ: നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ് 24പേർ മരിച്ചു. കംബോഡിയയിൽ തലസ്ഥാനമായ നോം പെന്നിൽ നിന്നും 160 കിലോമീറ്റർ അകലെയുല്ല തീരദേശ പട്ടണമായ കേപിൽ ഏഴു നിലയുള്ള കെട്ടിടമാണ് തകർന്നത്.

Also read : യുഎഇയിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

23 പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി തൊഴിലാളികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പ്രധാനമന്ത്രി ഹുൻ സെൻ പറഞ്ഞു. അതേസമയം കെട്ടിടത്തിന്‍റെ ഉടമസ്ഥരായ ദമ്പതികളെ അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button