UAELatest NewsNewsGulf

ദുബായിൽ വാഹനാപകടം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ദുബായ് : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. അ​ൽ​ബ​യാ​ൻ പ​ത്ര​ത്തി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ചാ​ല​ക്കു​ടി സ്വ​ദേ​ശി  ബാ​ബു(48)​വാ​ണ് മരിച്ചത്.

Also read : ഒമാനിൽ മരുഭൂമിയില്‍ കുടുങ്ങിയ വിദേശി കുടുംബത്തെ രക്ഷപ്പെടുത്തി

മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് റോ​ഡി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെയാണ് അപകടം. പ​ത്ര​മെ​ടു​ക്കാ​ൻ പോ​കവെ ബൈ​ക്ക് ട്രെ​യി​ല​റി​ലി​ടിക്കുകയായിരുന്നു. ബാ​ബു​ സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. ​ടെ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ അ​അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ട വി​വ​രം അ​റി​ഞ്ഞ​ത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button