KeralaLatest NewsNews

ഫാസ്റ്റ്ടാഗ് റീഡിങ് യന്ത്രം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ടോള്‍ നല്‍കാതെ കടന്നുപോകാം

ടോള്‍ പ്ലാസയിലൂടെ പോകുമ്പോൾ ഫാസ്റ്റ്ടാഗ് റീഡിങ് യന്ത്രം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ടോള്‍ നല്‍കാതെ കടന്നുപോകാമെന്ന് റിപ്പോർട്ട്. ഫാസ്റ്റ്ടാഗ് റീഡിങ് യന്ത്രം പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം വാഹനത്തിലിരിക്കുന്നവര്‍ക്കല്ലെന്ന് നാഷണല്‍ ഹൈവേയ്സ് ഫീ നിയമത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്. ടോള്‍ പ്ലാസയിലുള്ള യന്ത്രംവഴിയാണ് ടാഗ് റീഡ് ചെയ്ത് ആശ്യത്തിനുള്ള ടോള്‍ ഈടാക്കുന്നത്. ഫാസ്റ്റ്ടാഗ് റീഡിങ് യന്ത്രം കേടുവന്നിട്ടുണ്ടെങ്കില്‍ അക്കൗണ്ടില്‍നിന്ന് പണമൊന്നും ഈടാക്കുകയില്ല. ജനുവരി 15 മുതല്‍ ദേശീയ പാതയിലുള്ള എല്ലാ ടോള്‍ പ്ലാസകളിലും ഈ സംവിധാനത്തിലൂടെയണ് പണം പിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button