KeralaLatest NewsNews

പുതുവര്‍ഷാരംഭം ആഘോഷമാക്കാന്‍ പ്രത്യേക സര്‍വീസുമായി കൊച്ചി മെട്രോ

കൊച്ചി: പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി കൊച്ചി മെട്രോയും. ആറ് ദിവസങ്ങളില്‍ മെട്രോയുടെ പ്രവര്‍ത്തന സമയം നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡിസംബര്‍ 31, ജനുവരി 1 ദിവസങ്ങളില്‍ ഒരു മണിവരെ സർവീസ് നടത്തും. ആലുവയില്‍ നിന്നും തൈക്കുടത്തുനിന്നും ജനുവരി രണ്ടിന് അവസാന ട്രെയിന്‍ പുലര്‍ച്ചെ ഒന്നരയ്ക്കാണ്. ജനുവരി ഒന്ന്, നാല്, അഞ്ച് തിയതികളിലും സര്‍വീസ് സമയം നീട്ടും. ഈ ദിവസങ്ങളില്‍ ആലുവയില്‍ നിന്ന് അവസാനട്രെയിൻ രാത്രി 11.10 നും തൈക്കുടത്തുനിന്ന് രാത്രി 11 നുമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button