കൊൽക്കത്ത : തീപാറും പോരാട്ടത്തിൽ ചാമ്പ്യൻമാരെ തകർത്ത് എടികെ. വൈകിട്ട് 07:30നു സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ബെംഗളൂരു എഫ് സിയെ എതിരില്ലാതെ ഒരു ഗോളിനാണ് തകർത്തത്. ആദ്യ പകുതിയിൽ പോരാടി ഒരു ഗോളും ഇരു ടീമുകളും നേടിയില്ല.
A tough day at the office for the Blues, who go down to a second-half strike from David Williams. #ATKBFC pic.twitter.com/LOOxd8dNN9
— Bengaluru FC (@bengalurufc) December 25, 2019
A night of firsts for @ATKFC and @bengalurufc tonight!#ATKBFC #HeroISL #LetsFootball pic.twitter.com/lICU0KFxEC
— Indian Super League (@IndSuperLeague) December 25, 2019
രണ്ടാം പകുതിയിൽ 47ആം മിനിറ്റിൽ ഡേവിഡ് വില്യംസിലൂടെയാണ് എടികെ മുന്നിലെത്തിയത്. ശേഷം ബെംഗളൂരു എഫ് സിയെ ഒരു ഗോൾ പോലും നേടാൻ അനുവദിക്കാതെ എടികെ വിജയം നേടുകയായിരുന്നു.
Also read : ഇന്ത്യയുടെ അഭിമാനമായ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ലിയാണ്ടര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു
ഈ ജയത്തോടെ 10 മത്സരങ്ങളിൽ 18പോയിന്റ് നേടി ഗോവയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ട് നഷ്ടപ്പെട്ട ഒന്നാം സ്ഥാനം എടികെ തിരിച്ച് പിടിച്ചു.16 പോയിന്റുമായി ബെംഗളൂരു മൂന്നാം സ്ഥാനത് തുടരുന്നു.
Post Your Comments