Latest NewsNewsIndia

ഉത്തര്‍പ്രദേശില്‍ പീഡനത്തിന് ശേഷം വീണ്ടും തീകൊളുത്തിക്കൊല

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പീഡനത്തിന് ശേഷം വീണ്ടും തീകൊളുത്തിക്കൊല. ഫത്തേഹ് പൂരില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. യുവതിയെ ബലാല്‍സംഗം ചെയ്തതിന് ശേഷം തീകൊളുത്തിക്കൊല്ലുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ യുവതി കാണ്‍പൂരിലെ ലാല് ലജ്പത് റായ് ആശുപത്രിയില്‍ ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.

അയല്‍വാസിയായ ബന്ധുവിനെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. ബാലാത്സംഗം പെണ്‍കുട്ടി വീട്ടുകാരെ അറിക്കുമെന്ന് പറഞ്ഞതോടെയാണ് ഇയാള്‍ മണ്ണെണ്ണ ഒഴിച്ച്  തീകൊളുത്തുകയായിരുന്നു.

ഉന്നാവ് പീഡനക്കേസിലെ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നതിന്റെ പ്രതിഷേധം കെട്ടടങ്ങുന്നതുനു മുന്നേയാണ് സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button