
മുംബൈ: നാഗ്പൂര്‍ മേയരെ വെടിവെച്ച് കൊല്ലാന്‍ ശ്രമം മേയര്‍ സന്ദീപ് ജോഷി രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമി സംഘം മേയര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. മുന്ന് തവണ വെടിയുതിര്‍ത്ത മേയര്‍ സരക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
നേരത്ത ഇദ്ദേഹത്തിന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇതോടെ മേയറുടെ സുരക്ഷ പൊലീസ് വര്‍ധിപ്പിച്ചു. സംഭവത്തില്‍ കേസ് എട്ത്ത് പൊലീസ് അന്വഷണം ആരംഭിച്ചു.
Post Your Comments