Latest NewsCricketNewsInternational

മു​ൻ ക്രി​ക്ക​റ്റ് താ​രം അ​ന്ത​രി​ച്ചു

ഗ​യാ​ന: മു​ൻ വെസ്റ്റ് ഇൻഡീസ് ക്രി​ക്ക​റ്റ് താ​രം അ​ന്ത​രി​ച്ചു. 1950ക​ളി​ലും 60ക​ളി​ലും വെ​സ്റ്റ് ഇ​ൻ​ഡീ​സിന്റെ ബാ​റ്റിം​ഗ് നി​ര​യി​ലെ മി​ന്നും താ​ര​മാ​യി​രു​ന്ന ബേ​സി​ൽ ബു​ച്ച​ർ (86) ആണ് ഫ്ളോ​റി​ഡ​യി​ൽ അന്തരിച്ചത്. 44 ടെ​സ്റ്റു​ക​ളി​ൽ​നി​ന്ന് ഏ​ഴ് സെ​ഞ്ചു​റി ഉ​ൾ​പ്പെ​ടെ 43.11 ശ​രാ​ശ​രി​യി​ൽ 3104 റ​ണ്‍​സ് ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Also read :ഇന്ത്യക്കെതിരായ ഏകദിന പരമ്പര : ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

1968ൽ ഇം​ഗ്ല​ണ്ടി​നെ​തി​രേ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 34 റ​ണ്‍​സ് വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റെന്ന ശ്രദ്ധേയ നേട്ടവും കരസ്ഥമാക്കിയിരുന്നു. 966ൽ ​ഇം​ഗ്ല​ണ്ടി​നെ​തി​രേ നോ​ട്ടി​ങാ​മി​ൽ നേ​ടി​യ 209 നോ​ട്ടൗ​ട്ട് ആ​ണ് ഉ​യ​ർ​ന്ന സ്കോ​ർ 1970ൽ ​വി​സ്ഡ​ന്‍റെ ക്രി​ക്ക​റ്റ​ർ ഓ​ഫ് ദ ​ഇ​യ​ർ പു​ര​സ്കാരം സ്വന്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button