Latest NewsNewsIndia

സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലാ​ണ് ജീ​വി​ക്കു​ന്ന​ത് എ​ന്ന തോ​ന്ന​ല്‍ എ​ല്ലാ​വ​ര്‍​ക്കും ഉ​ണ്ടാ​ക​ണ​മെന്ന് ഉപരാഷ്ട്രപതി

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ബി​ൽ അവതരിപ്പിച്ചതിന് പിന്നാലെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ പ്രതികരണവുമായി ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു. പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്കി​ടെ അ​ക്ര​മ സം​ഭ​വ​ങ്ങ​ള്‍‌ ഉ​ണ്ടാ​കു​ന്ന​തും പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കേ​ണ്ട​താണെന്നും അദ്ദേഹം അറിയിച്ചു. സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലാ​ണ് ജീ​വി​ക്കു​ന്ന​ത് എ​ന്ന തോ​ന്ന​ല്‍ എ​ല്ലാ​വ​ര്‍​ക്കും വേണം. പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്കു​മ്പോ​ള്‍ സ്വ​ന്തം രാ​ജ്യ​ത്തി​ന്‍റെ സ്വ​ത്താ​ണ് നശിപ്പിക്കുന്നത് എന്ന് ഓർമ്മ വേണം. നമ്മുടെ സ്വത്ത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ഒ​രി​ക്ക​ലും അ​ക്ര​മ സ്വ​ഭാ​വ​ത്തി​ലേ​ക്ക് വ​ഴി​മാ​റ​രു​തെ​ന്ന് ആ​വ​ര്‍​ത്തി​ച്ച വെ​ങ്ക​യ്യ നാ​യി​ഡു അ​ക്ര​മം ഒ​ന്നി​നും ഒ​രു പ​രി​ഹാ​ര​മ​ല്ലെ​ന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button