ന്യൂഡല്‍ഹി: പിറന്നാള്‍ ആഘോഷം വേണ്ടെന്നുവെച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെയും ഡല്‍ഹിയിലെ തീപ്പിടിത്തത്തില്‍ നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടമായതിന്റെയും പശ്ചാത്തലത്തിലാണ് പിറന്നാള്‍ ആഘോഷം വേണ്ടെന്നുവെച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് സോണിയയുടെ 73-ാം പിറന്നാള്‍. ഇറ്റലിയിലെ ലൂസിയാനയില്‍ 1946 ഡിസംബര്‍ ഒമ്ബതിനാണ് സോണിയ ജനിച്ചത്.
Congress Interim President Sonia Gandhi will not celebrate her birthday tomorrow in wake of rising crime against women across the country. pic.twitter.com/8hIKBnRNft
— ANI (@ANI) December 8, 2019
Post Your Comments