KeralaNattuvarthaLatest NewsNews

ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ നി​ന്ന് ചാ​ടി മ​രി​ച്ചു : സംഭവം തിരുവനന്തപുരത്ത്‌

തിരുവനന്തപുരം : രോ​ഗി ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ നി​ന്ന് ചാ​ടി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പേ ​വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശ്രീ​കാ​ര്യം ക​ല്ല​മ്പ​ള്ളി ശ്രു​തി ഭ​വ​നി​ൽ എം. ​ജോ​ർ​ജ് (52) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെയാണ് സംഭവം.

Also read : സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന 10 വയസ്സുകാരന്‍ പിക്കപ്പ് വാനിടിച്ച് മരിച്ചു

കു​റ​ച്ചു​ദി​വ​സ​മാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി ജോ​ർ​ജ് പേ​വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കൂ​ട്ടി​രി​പ്പു​കാ​ര​ൻ പു​റ​ത്തു പോ​യ സ​മ​യ​ത്ത്  കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ​നി​ന്ന് ജോ​ർ​ജ് താ​ഴേ​ക്ക് ചാ​ടുകയായിരുന്നു. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മരണപ്പെടുകയും ചെയ്തു. തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ജോ​ർ​ജ്. സു​ജ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ശ്രു​തി, ജെ​റി​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button