KeralaLatest News

യൂണിവേഴ്‌സിറ്റി കോളജില്‍ വീണ്ടും ആക്രമണം; അധ്യാപകരുടെ വാഹനങ്ങള്‍ക്ക് കേടുവരുത്തി

ഡിപ്പാര്‍ട്‌മെന്റിലെ അധ്യാപകരുടെ വാഹനങ്ങള്‍ക്ക് കേടുവരുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ വീണ്ടും ആക്രമണം. സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്‌മെന്റിലാണ് ഇത്തവണ ആക്രമണം ഉണ്ടായത്. സംഭവത്തിനു പിന്നില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. ഡിപ്പാര്‍ട്‌മെന്റിലെ അധ്യാപകരുടെ വാഹനങ്ങള്‍ക്ക് കേടുവരുത്തിയിട്ടുണ്ട്.

ഫഡ്‌നവിസ് സത്യപ്രതിജ്ഞ ചെയ്തത് 40,000 കോടിയുടെ കേന്ദ്രഫണ്ട് തിരികെ നല്‍കാൻ , സഖ്യകക്ഷി സര്‍ക്കാര്‍ ഈ തുക ദുരുപയോഗം ചെയ്യുന്നത് തടയാനെന്നും വെളിപ്പെടുത്തൽ

കഴിഞ്ഞയാഴ്ച കെ എസ് യു പ്രവര്‍ത്തകരും എസ്‌എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെ തുടർന്ന് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ പോലീസ് റെയ്‌ഡ്‌ നടത്തുകയും വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button