Latest NewsNewsIndia

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ടാം ദിവസം കർഷകർക്കായി 5380 കോടി രൂപ അനുവദിച്ച് ദേവേന്ദ്ര ഫട്‍നാവിസ്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ടാം ദിവസം കർഷകർക്കായി 5380 കോടി രൂപ അനുവദിച്ച് ദേവേന്ദ്ര ഫട്‍നാവിസ്. മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ടാം ദിവസം മന്ത്രാലയയിലെത്തിയ ഫട്‍നവിസ് സംസ്ഥാനത്തെ കർഷകപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ചു. അതിനു ശേഷം കർഷകർക്കായി 5380 കോടി രൂപ അനുവദിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ALSO READ: 70,000 കോ​ടി​യു​ടെ അ​ഴി​മ​തി​ക്കേ​സു​ക​ള്‍ എ​ഴു​തി​ത്ത​ള്ളിയെന്ന വ്യാജ വാർത്തക്കെതിരെ ആന്റി കറപ്‌ഷൻ ബ്യുറോ, വാർത്ത തിരുത്തി ദേശീയ മാധ്യമം

മഹാരാഷ്ട്രയിൽ മഴയില്ലാതെ വലഞ്ഞ കർഷകർ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. മഹാരാഷ്ട്രയിൽ അധികാരത്തിൽ വന്ന ബിജെപി സർക്കാർ കർഷകർക്ക് വളരെയധികം ആശ്വാസകരമായ നടപടികൾ കൈക്കൊള്ളുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button