ന്യൂഡല്‍ഹി: 2019 ലെ മികച്ച പാര്‍ലമെന്റ് അംഗത്തെ തെരഞ്ഞെടുക്കാനുള്ള ലോക്മത് അവാര്‍ഡ് ജൂറി അംഗമായി എന്‍.കെ. പ്രേമചന്ദ്രന് എം.പിയെ തെരഞ്ഞെടുത്തു. ലോക്മത് അവാര്‍ഡില്‍ ഒരു തവണ മാത്രമേ ഒരു പാര്‍ലമെന്റ് അംഗത്തെ അവാര്‍ഡിനായി പരിഗണിക്കുകയുളളു.
മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: കോണ്‍ഗ്രസ് – എന്‍സിപി നേതാക്കള്‍ വീണ്ടും യോഗം ചേരും
ലോക്മത് ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡിന്റെ പ്രഥമ അവാര്‍ഡിന് അര്ഹനായതു പ്രേമചന്ദ്രനായിരുന്നു.ശരദ് പവാര്‍ ചെയര്‍മാനും പ്രമുഖ ഭരണഘടനാ പാര്‍ലമെന്ററികാര്യ വിദഗ്ദനും ലോക്സഭാ മുന്‍ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് സഹചെയര്മാനുമായുള്ള ജുറി കമ്മിറ്റിയിലെ അംഗമാണ് പ്രേമചന്ദ്രന്.
Post Your Comments