ഇടുക്കി: ഉടുമ്പൻചോലയിൽ ബിജെപി പ്രവർത്തകനേയും, മകനേയും സിപിഎമ്മുകാർ തല്ലിച്ചതച്ചു. മാരകായുധങ്ങൾ ഉപയോഗിച്ച് മർദിച്ചതായാണ് ആരോപണം. സിപിഎം പ്രവർത്തകരാണ് മർദിച്ചതെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
ബിജെപി പ്രവർത്തകനേയും, മകനേയും സിപിഎമ്മുകാർ പരസ്യമായാണ് മർദ്ദിച്ചത്. പരിക്കേറ്റ ജയകുമാർ, മകൻ വിഷ്ണു എന്നിവരെ നെടുംകണ്ടം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments