ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനമായ കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്ററിന്റെ തിരുവനന്തപുരം വികാസ് ഭവനിലെ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റിനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നു. ശമ്പളസ്‌കെയിൽ 25200- 54000. മേലധികാരി മുഖേന ഒരു മാസത്തിനുള്ളിൽ അപേക്ഷിക്കണം. ക്യാഷ്, അക്കൗണ്ട്‌സ് എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. വിലാസം: ഡയറക്ടർ കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ, വികാസ്ഭവൻ, തിരുവനന്തപുരം – 0471-2301167. ഇ-മെയിൽ: directorksrec.@yahoo.in. വെബ്‌സൈറ്റ്: www.ksrec.kerala.gov.in.
Post Your Comments