Latest NewsKerala

ഒന്നാം സമ്മാനത്തുക ഇരട്ടിയാക്കി ക്രിസ്മസ് പുതുവത്സര ബംപര്‍

ഈ മാസം 30ന് ക്രിസ്മസ് ന്യൂ ഇയര്‍ ടിക്കറ്റുകള്‍ വിപണിയിലെത്തും.

തിരുവനന്തപുരം : ഒന്നാം സമ്മാനത്തുക ഇരട്ടിയാക്കി ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍ എത്തുന്നു. ഓണം ബംപര്‍ ലോട്ടറി ടിക്കറ്റിന്റെ അതേ തുകയായ 12 കോടി രൂപയാണ് പുതിയ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 10 പേര്‍ക്ക് 50 ലക്ഷം രൂപ വീതവും മൂന്നാം സമ്മാനമായി 10 പേര്‍ക്ക് 10 ലക്ഷം വീതവും ലഭിക്കും.

അടുത്തത് ഏകീകൃത സിവിൽകോഡോ? ചോദ്യത്തിന് രാജ്‌നാഥ് സിംഗിന്റെ മറുപടി ഇങ്ങനെ

3 കഴിഞ്ഞ വര്‍ഷം 6 കോടിയായിരുന്നു ഒന്നാം സമ്മാനം. ലോട്ടറി ടിക്കറ്റ് വില്‍പനയില്‍ അടുത്ത കാലത്തുണ്ടായ കുതിച്ചുചാട്ടമാണു സമ്മാനത്തുക ഇരട്ടിപ്പിക്കാന്‍ കാരണം.00 രൂപയാണു ടിക്കറ്റ് വില. ഈ മാസം 30ന് ക്രിസ്മസ് ന്യൂ ഇയര്‍ ടിക്കറ്റുകള്‍ വിപണിയിലെത്തും. 10 സീരീസുകളിലായി 20 ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍‌ അച്ചടിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button