Jobs & VacanciesLatest NewsNews

കൊച്ചിന്‍ ഷിപ്പ്‌യാഡിൽ വിവിധ തസ്തികകളിൽ അവസരം : അപേക്ഷ ക്ഷണിച്ചു

കൊച്ചിന്‍ ഷിപ്പ്‌യാഡിൽ വിവിധ തസ്തികകളിൽ അവസരം. കൊച്ചിയിലെ വര്‍ക്ക്മെന്‍ (കരാര്‍ നിയമനം) വിഭാഗത്തിൽ ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ് ട്രേഡുകളിലായി 671 ഒഴിവുകൾ ആണുള്ളത്. മുംബൈയിലെ ഷിപ്പ് റിപ്പയര്‍ യൂണിറ്റിലെ (സി.എം.എസ്.ആര്‍.യു.)വര്‍ക്ക്‌മെന്‍ 45, സൂപ്പര്‍വൈസറി കേഡറില്‍ 8 എന്നിങ്ങനെയാണ് മറ്റു ഒഴിവുകൾ. ആകെ 724 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒബ്ജക്ടീവ് ടൈപ്പ് ഓണ്‍ലൈന്‍ പരീക്ഷയും വിവരണാത്മക പരീക്ഷ/ഫിസിക്കല്‍/പ്രാക്ടിക്കല്‍ ടെസ്റ്റുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.cochinshipyard.com/

വര്‍ക്ക്മെന്‍ (കൊച്ചി) അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : നവംബര്‍ 15
സി.എം.എസ്.ആര്‍.യു അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : നവംബര്‍ 18

shortlink

Related Articles

Post Your Comments

Related Articles


Back to top button