UAELatest NewsNews

ക്യാ​ര്‍ ചു​ഴ​ലി​ക്കാറ്റ്; ഷാർജയിലെ ഈ റോഡുകൾ അടച്ചു

ഷാ​ര്‍ജ: ക്യാ​ര്‍ ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ര്‍ന്ന് ക​ല്‍ബ-​ഫു​ജൈ​റ റോഡിൽ വെള്ളം കയറി. ഈ റോഡുകൾ അ​ട​ച്ചി​ട്ട​താ​യി ഷാ​ര്‍ജ പൊ​ലീ​സ് അ​റി​യി​ച്ചു. റോ​ഡ് വീ​ണ്ടും തു​റ​ക്കു​ന്ന​തു​വ​രെ ബ​ദ​ല്‍ മാ​ര്‍ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് എ​ല്ലാ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ യാ​ത്ര​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഒ​മാ​ന്‍ തീ​ര​ത്ത് രൂ​പ​പ്പെ​ട്ട ക്യാ​ര്‍, ഏ​തു സ​മ​യ​വും ക​ല്‍ബ, ഫു​ജൈ​റ തീ​ര​ങ്ങ​ളി​ല്‍ എ​ത്തു​മെ​ന്ന​തി​നെ​ക്കു​റി​ച്ച്‌ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​രു​ന്നു. തി​ര​മാ​ല​ക​ള്‍ ഏ​ഴ​ടി വ​രെ ഉ​യ​ര​ത്തി​ല്‍ എ​ത്തു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button