ന്യൂഡല്‍ഹി: മിസോറം ഗവര്‍ണ്ണറായി നിയമിതനായ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന് പിള്ളയെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ട്വിറ്ററിലൂടെയാണ് വെങ്കയ്യ നായിഡു ശ്രീധരന് പിള്ളക്ക് അഭിനന്ദനമറിയിച്ചത്.
Hearty congratulations to Shri P. S. Sreedharan Pillai upon being nominated as the #Governor of #Mizoram.
I am sure that the state would benifit greatly from his extensive experience in public service. pic.twitter.com/iyXxVAfDuX— Vice President of India (@VPSecretariat) October 25, 2019
ALSO READ: തന്റെ പേരിലുള്ള റെക്കോർഡ് കളയാൻ ഒരുക്കമല്ല; വീണ്ടും ഏറ്റവും വലിയ സമ്പന്നനായി ബിൽ ഗേറ്റ്സ്
‘മിസോറം ഗവര്‍ണ്ണറായി നിയമിക്കപ്പെട്ട ശ്രീ. പി.എസ് ശ്രീധരന് പിള്ളക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. പൊതുപ്രവര്‍ത്തനത്തിലെ അദ്ദേഹത്തിന്റെ വിപുലമായ അനുഭവ സമ്പത്ത് സംസ്ഥാനത്തിന് വളരെയധികം ഉപകാരപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്’. വെങ്കയ്യ നായിഡു ട്വിറ്ററില്‍ കുറിച്ചു.
Post Your Comments