NattuvarthaLatest NewsKeralaNews

വാഹനാപകടം : ബൈ​ക്ക് യാ​ത്രികർക്ക് ദാരുണാന്ത്യം

കൊ​ല്ലം: വാഹനാപകടത്തിൽ രണ്ടു ബൈ​ക്ക് യാ​ത്ര​ക്കാ​ർക്ക് ദാരുണാന്ത്യം. കൊ​ല്ലം ചാ​ത്ത​ന്നൂ​രി​ൽ ദേ​ശീ​യ​പാ​ത​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെയുണ്ടായ അപകടത്തിൽ കു​ണ്ട​റ മു​ള​വ​ന സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷ്, ഡോ​ൺ​ബോ​സ്കോ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : സൗദിയിൽ ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button