KeralaLatest NewsNews

കാഴ്ച്ചപ്പാടിൽ തെറ്റുണ്ടായിരുന്നത് ഞാൻ തിരുത്തി, നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സാമൂഹികക്ഷേമത്തിനും രാജ്യത്തെ സൂപ്പര്‍ പവറാക്കാനും പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിനൊപ്പം നിലകൊള്ളുകയെന്നത് ഭാഗ്യമാണ്;- എ.പി. അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: “കാഴ്ച്ചപ്പാടിൽ തെറ്റുണ്ടായിരുന്നത് ഞാൻ തിരുത്തി, നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സാമൂഹികക്ഷേമത്തിനും രാജ്യത്തെ സൂപ്പര്‍ പവറാക്കാനും പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിനൊപ്പം നിലകൊള്ളുകയെന്നത് ഭാഗ്യമാണ്” ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയുടെ വാക്കുകളാണ് ഇത്. വലിയ ഉത്തരവാദിത്തമാണ് തനിക്ക് ലഭിച്ചതെന്നും എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.

ALSO READ: മെഡിക്കൽ കോളജ് കെട്ടിടത്തിൽ നോട്ടീസ് പതിച്ചു; ഉടൻ ജപ്തിക്കൊരുങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്

ആത്മാര്‍ഥമായ പൊതുപ്രവര്‍ത്തനത്തിന്റെയും ബഹുജനബന്ധത്തിന്റെയും പാരമ്പര്യമുണ്ട്. കേരളത്തിലെ ജനങ്ങളുടെ താത്‌പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കും. പദവി കിട്ടിയതില്‍ സന്തോഷമുണ്ടെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ALSO READ: ഇരു സൈന്യങ്ങൾക്കുമായി ഏർപ്പെടുത്തിയിരിക്കുന്ന ആശയവിനിമയ സംവിധാനങ്ങൾ വഴി അപേക്ഷയുടെ അടവുനയവുമായി പാക്കിസ്ഥാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button