മനാമ: പ്രവാസി യുവാവിന്റെ മൃതദേഹം കടലില്‍ കണ്ടെത്തി. ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. മനാമ തീരത്തിന് സമീപം കടലില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു. 22 വയസുകാരനായ യുവാവിന്റെ മൃതദേഹമാണെന്നും വെള്ളത്തില്‍ മുങ്ങിയാണ് മരണം സംഭവിച്ചതെന്നുമാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Post Your Comments