KeralaLatest NewsNews

കെഎ​​സ്‌ആ​​ര്‍​​ടി​​സി ബ​​സി​​ല്‍ ക​​ഞ്ചാ​​വ് ക​​ട​​ത്താ​​ന്‍​​ ശ്രമം: യുവാക്കള്‍ അറസ്റ്റില്‍

കു​​മ​​ളി: കെ ​എ​​സ്‌ആ​​ര്‍​​ടി​​സി ബ​​സി​​ല്‍ ക​​ഞ്ചാ​​വ് ക​​ട​​ത്താ​​ന്‍​​ ശ്ര​​മി​​ച്ച യുവാക്കള്‍ അറസ്റ്റില്‍. കാ​​യം​​കു​​ളം സ്വ​​ദേ​​ശി​​ക​​ളാ​​യ ആ​​സി​​ഫ് (20), ഹ​​ബീ​​സ് (20) എ​​ന്നി​​വ​​രാ​​ണ് കു​​മ​​ളി ചെ​​ക്കു​​പോ​​സ്റ്റി​​ല്‍ നിന്നും പിടിയിലായത്. ഇ​​വ​​രി​​ല്‍ ​​നി​​ന്നു മൂ​​ന്നു​ കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വ് പി​​ടി​​കൂ​​ടി. ക​​ഞ്ചാ​​വ് കമ്പ​​ത്തു​​നി​​ന്നു 30,000 രൂ​​പ​​യ്ക്ക് വാ​​ങ്ങി​​യ​​താ​​ണെ​​ന്നും കാ​​യം​​കു​​ള​​ത്തു ചി​​ല്ല​​റ വി​​ല്പ​​ന ന​​ട​​ത്താ​​നാ​​യി​​രു​​ന്നെ​​ന്നും പ്ര​​തി​​ക​​ള്‍ പ​​റ​​ഞ്ഞു.

Read also: ജിമ്മില്‍ നിന്നും വന്ന ശേഷം കുടിക്കാവുന്ന പാനീയങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button