തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബോട്സ്വാനയിൽ അഞ്ച് വർഷം പ്രവൃത്തിപരിചയമുള്ള കൺസൾട്ടന്റ് ഡോക്ടറെ തെരഞ്ഞെടുക്കുന്നു. താത്പര്യമുള്ളവർ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 25നകം gcc@odepc.in ൽ അയക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 0471-2329440/41/42/43.
Post Your Comments