KeralaLatest NewsNews

യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

പൈനാവ്: ഇടുക്കി ജില്ലയില്‍ ഈ മാസം 28 ന് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഭൂപതിവ് ചട്ട ഭേദഗതി വരുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ചാണ് 28 ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. 26 നായിരുന്നു നേരത്തെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ദീപാവലിയും, പി.എസ്.സി പരീക്ഷയും കാരണം ഹര്‍ത്താല്‍ മാറ്റിവെക്കുകയായിരുന്നു.

Read also: വടക്കൻ സിറിയയിലെ മാൻബിജ് നഗരം സൈന്യത്തിന്റെ നിയന്ത്രണത്തിൽ; വെളിപ്പെടുത്തലുകളുമായി റഷ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button