
ദുബായ്: വനിതാ ഏകദിന ക്രിക്കറ്റ് ബാറ്റിംഗ് റാങ്കിംഗില്‍ സ്മൃതി മന്ദാനയെ മറികടന്ന് ന്യൂസിലന്‍ഡ് താരം സാറ്റേര്ത്ത് വെയ്റ്റ് ഒന്നാം സ്ഥാനത്ത്. പരിക്കുമൂലം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ കളിക്കാന്‍ കഴിയാതിരുന്നതിനാലാണ് സ്മൃതി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. മിഥാലി രാജ് ഏഴാം റാങ്കിലും ഹര്മന് പ്രീത് കൗര്‍ 17-ാം റാങ്കിലുമാണ്.
അതേസമയം സുല്‍ത്താന്‍ ഒഫ് ജൊവാന് കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് ജപ്പാനോട് തോല്‍വി ഏറ്റുവാങ്ങി. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ജപ്പാന് ഇന്ത്യയെ കീഴടക്കിയത്.
Post Your Comments