KeralaLatest NewsNews

എൽഡിഎഫ് സ്ഥാനാർഥി വിശ്വാസിയായതാണ് ഇപ്പോൾ പ്രശ്‌നം; മുഖ്യമന്ത്രി

മഞ്ചേശ്വരം: മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥി വിശ്വാസിയായതാണ് യുഎഡിഎഫിന്റെയും ബിജെപിയുടെയും പ്രശ്‌നമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സ്ഥാനാർഥി വിശ്വാസിയായതിൽ എന്താണ് തെറ്റെന്നും ഇതിന്റെ പേരിൽ സ്ഥാനാർഥിയെ വ്യക്തിഹത്യ നടത്തുന്നുവെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

Read also: ജോളിയ്ക്ക് സയനൈഡ് നല്‍കിയത് ആരൊക്കെയാണെന്ന് പൊലീസ് കണ്ടെത്തി : സയനൈഡ് നല്‍കിയ ഒരാള്‍ ജീവിച്ചിരിപ്പില്ല

ശങ്കർ റൈയെ കപടവിശ്വാസി എന്നു വിളിച്ച അൽപത്തം പ്രതിപക്ഷ നേതാവിന് എവിടെ നിന്നു വന്നു. അദ്ദേഹത്തിന്റെ അൽപത്തം തെക്കുള്ളവർക്ക് നേരത്തേ അറിയാവുന്നതാണ്. വടക്കുഭാഗമായ മഞ്ചേശ്വരത്തും അതു കാണിക്കണമായിരുന്നോ എന്നാണ് താൻ ചോദിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button