Latest NewsNewsIndia

രാജ്യത്തെ ബാങ്കിംഗ് മേഖലയെക്കുറിച്ച് ചില സ്ഥലങ്ങളില്‍ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: രാജ്യത്തെ ബാങ്കിംഗ് മേഖലയെക്കുറിച്ച് ചില സ്ഥലങ്ങളില്‍ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക്. രാജ്യത്തെ ബാങ്കിംഗ് സംവിധാനം സുരക്ഷിതമാണ്. ബാങ്കിംഗ് മേഖലയെ കുറിച്ച് ചില സ്ഥലങ്ങളില്‍ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇത് നിക്ഷേപകര്‍ക്കിടയില്‍ ഉത്കണ്ഠയുണ്ടാക്കുന്നുണ്ട്. റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകളെ കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഇത് തെറ്റാണെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. ബാംങ്കിംഗ് സംവിധാനമെല്ലാം സുസ്ഥിരമാണെന്നും നിക്ഷേപകര്‍ പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button