Latest NewsKeralaNews

ഈ ബഹളത്തിനൊക്കെയിടയിൽ നൈസായി ഭഗവാനെ തൊഴുന്ന കടകമ്പള്ളി മാസ്സാണ്. വൈകുണ്ഠാത്മക ഭൗതികവാദ കടകം കാഞ്ചി പൂഞ്ചേലമാലാ.

ട്രോളര്‍മാര്‍ക്ക് ഇപ്പോള്‍ ചാകരയാണ്. കുറേ കാലം കാത്തിരുന്ന് കിട്ടിയ ഇരയെയാണ് ഇപ്പോള്‍ കിട്ടയിരിക്കുന്നത്. പറഞ്ഞുവന്നത് വേറൊന്നുമല്ല , ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വന്ന തിക്കും തിരക്കും.. ഈ ബഹളത്തിനിടയില്‍ നൈസായി ഭഗവാനെ തൊഴുതുന്ന കടകംപള്ളി : വൈറലായി ഫോട്ടോ. ഈ ഫോട്ടോ ഷെയര്‍ ചെയ്തതാകട്ടെ ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രനും

shortlink

Related Articles

Post Your Comments

Related Articles


Back to top button