Latest NewsNewsInternational

വീണ്ടും ഭൂചലനം

ജ​ക്കാ​ര്‍​ത്ത: ഇ​ന്തൊ​നേ​ഷ്യ​യി​ലെ ബി​ഹ​യി​ല്‍ വീണ്ടും ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.1 തീ​വ്ര​ത​യു​ള്ള ഭൂ​ച​ല​ന​മാണ് തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ബി​ഹ​യിലുണ്ടായത്. സുനാ​മി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടി​ല്ല.ലോ​ക​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍ ഉണ്ടാകുന്ന രാജ്യമാണ് പ​സി​ഫി​ക് സ​മു​ദ്ര​ത്തി​ലു​ള്ള ‘റിം​ഗ് ഒ​ഫ് ഫ​യ​ര്‍’ എ​ന്ന ഭൂ​മീ​പ്ര​ദേ​ശ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ഇ​ന്തോ​നേ​ഷ്യ. 2004ല്‍ ​സു​മാ​ത്ര​യി​ലു​ണ്ടാ​യ വ​ന്‍ ഭൂ​ച​ല​ന​മാ​ണ് കേരളത്തിലുൾപ്പെടെ സുനാമിക്ക് കാരണമായത്.

Read also: അമാനുഷിക ശക്തി നേടാനായി ദുര്‍മന്ത്രവാദവും നരബലിയും : 14 കാരന്‍ ഏഴ് വയസുകാരനെ കൊലപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button