ലുധിയാന: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാല് സീറ്റുകളിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പഞ്ചാബിലെ ജനങ്ങള്‍ ഒരിക്കല്‍ കൂടി കോണ്‍ഗ്രസിനു പിന്തുണ നല്‍കുമെന്നും സംസ്ഥാനത്ത് വികസനം കൊണ്ടുവരാന്‍ കഴിയുന്ന പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടര വര്‍ഷത്തെ ഭരണം ഇതിനു സഹായകമാകുമെന്നും അമരീന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 21ന് ഫഗ്വാര, ജലാലാബാദ്, ദഖ, മുകേറിയന്‍ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
Read also: കുമ്മനത്തിന്റെ ഇടപെടൽ, ക്യാന്‍സര്‍; അമേരിക്കന്‍ ജനിതക ഗവേഷണ ഗവേഷണ സംഘം ഉടൻ കേരളത്തിലെത്തും
Post Your Comments