തിരുവനന്തപുരം: ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന് ഫിലോസഫിയില്‍ ഡോക്ടറേറ്റ്. ദ ഫിലോസഫി ഓഫ് ഹാര്‍മണി ആന്‍ഡ് ബ്ലിസ് വിത്ത് റഫറന്‍സ് ടു അദ്വൈത ആന്‍ഡ് ബുദ്ധിസം എന്ന വിഷയത്തിൽ അഞ്ച് വര്‍ഷം കൊണ്ടാണ് അദ്ദേഹം ഗവേഷണം പൂര്‍ത്തിയാക്കിയത്. കണ്ണൂര്‍ സര്‍വകലാശാലയിലെ ഡോ. രാമകൃഷ്ണനായിരുന്നു മാര്‍ഗദര്‍ശി. ഫിലോസഫിയില്‍ എംഫില്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴായിരുന്നു ജാസി ഗിഫ്റ്റ് ചലച്ചിത്ര സംഗീത സംവിധാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.
Read also: ഏതു തിരക്കിനിടയിലും കുറ്റവാളികളെ കണ്ടെത്താൻ ഇനി കേരള പൊലീസിന് കഴിയും; എഐ ക്യാമറകള്‍ വരുന്നു
Post Your Comments