കളിപ്പാട്ടം വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് സുരക്ഷിതമാണോ എന്നതാണ്. കയ്യിൽ എന്തുകിട്ടിയാലും നേരെ വായിലേക്ക് കൊണ്ടുപോകുന്ന പ്രായമാണ് കുഞ്ഞിനെന്ന ഓർമ്മ വേണം. അതുകൊണ്ടുതന്നെ മൂർച്ചയുള്ള വശങ്ങൾ ഉള്ളതോ, കെമിക്കൽ കണ്ടന്റ് അടങ്ങിയതോ, അലർജിയുണ്ടാക്കുന്ന രോമത്തൂവൽ ഉള്ളതോ ആയ കളിപ്പാട്ടങ്ങൾ വാങ്ങാതിരിക്കുക. എത്ര ഭംഗിയുള്ള കളിപ്പാട്ടം ആയാലും ഇത്തരം പ്രശ്നങ്ങൾ കണ്ടാൽ ഒഴിവാക്കുക.
ALSO READ: ലിപ്സ്റ്റിക് ഉപയോഗിക്കുന്ന സ്ത്രീകൾ അറിയാൻ
ഓരോ കുഞ്ഞും ജനിച്ച് വീഴുമ്പോൾ തന്നെ അറിയാനും മനസ്സിലാക്കാനുമുള്ള കഴിവ് കുഞ്ഞിനുണ്ടായിരിക്കും. അതുകൊണ്ടാണ് ആദ്യം ദിനം തൊട്ട് അവൻ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു തുടങ്ങുന്നത്.
ALSO READ: വാശിപിടിച്ചാൽ കുട്ടികൾക്ക് മൊബെെൽ ഫോൺ നൽകാമോ? രക്ഷിതാക്കൾ അറിയേണ്ട കാര്യങ്ങൾ
കൈ കൊട്ടാനും തലയാട്ടാനും ചിരിക്കാനും വാക്കുകൾ അനുകരിക്കാനുമെല്ലാം വളരെ എളുപ്പത്തിൽ സാധിക്കുന്നത്. ഇങ്ങനെ ഓരോ കാര്യങ്ങളും എളുപ്പത്തിൽ പഠിച്ചെടുക്കാനുള്ള കുഞ്ഞിന്റെ കഴിവിനെ വളർത്തുന്ന കളിപ്പാട്ടങ്ങൾ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക.
Post Your Comments