ലക്നൗ: റെയിൽവേ സ്റ്റേഷനിൽ പാട്ട് പാടി ഭാരതത്തിന്റെ മനം കവർന്ന രേണു മണ്ഡലിന് പിന്നാലെ മറ്റൊരു ശബ്ദം കൂടി സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു. ലക്നൗ സ്വദേശിയും യൂബർ ടാക്സി ഡ്രൈവറുമായ വിനോദിന്റെ ശബ്ദമാധുര്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഡ്രൈവിംഗിനിടെ വിനോദിന്റെ മൂളിപ്പാട്ട് കേട്ട ഒരു യാത്രക്കാരനാണ് അദ്ദേഹത്തോട് പാട്ട് മുഴുവനും പാടാൻ ആവശ്യപ്പെട്ടത്. തുടർന്ന് 1990ൽ പുറത്തിറങ്ങിയ ‘ആഷിഖി’ എന്ന ഹിന്ദി ചിത്രത്തിലെ ’നസർ കെ സാമ്നെ’ എന്ന് തുടങ്ങുന്ന ഗാനം വിനോദ് പാടുകയും യാത്രക്കാരൻ ഇതിന്റെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുമായിരുന്നു.
Met an @Uber_India driver Vinod ji in Lucknow. He is an amazing singer and asked to sing a song for me after finishing his ride. Aur kya chaiye.
Please watch this video and make him famous. He is also having his own @YouTube @youtubemusic channel. #Lucknow #Uber pic.twitter.com/G4zu8u2531— #SavePriyanshu (@crowngaurav) September 14, 2019
Post Your Comments