നോർവേ: നോർവേ തീരത്തടിഞ്ഞ ദിനോസർ മത്സ്യത്തിന്റെ ചിത്രങ്ങൾ വൈറൽ. നോർവേ തീരത്ത് മത്സ്യബന്ധനം നടത്തുന്നതിനിടയിൽ മത്സ്യത്തൊഴിലാളികളാണ് വിചിത്രമായി കാണപ്പെട്ട മത്സ്യത്തെ കണ്ടെത്തിയത്.
Oscar Lundahl was trying to catch blue #halibut when he found the unusual #fish on the end of his line off the coast of #Norway. pic.twitter.com/0SCVK5n5od
— Baja Expeditions (@BajaExpeditions) September 16, 2019
ALSO READ: കോണ്ടം പുരുഷനോട് വിട പറയുകയാണോ? കരുതലുമായ് സ്ത്രീകൾ
മത്സ്യബന്ധന കമ്പനിയായ നോർഡിക് സീ ആംഗ്ലിംഗിന്റെ ഗൈഡായി ജോലി ചെയ്യുന്ന 19 കാരനായ ഓസ്കാർ ലുൻഡാൽ ആണ് നീല നിറത്തിലുള്ള മത്സ്യത്തെ കണ്ടെത്തിയത്.
അപൂർവ്വ ഇനത്തിൽപ്പെട്ട ഈ മത്സ്യത്തിന് ഏകദേശം 800 ഗ്രാം ഭാരമുണ്ടെന്നാണ് വാർത്ത മാധ്യമമായ സൺ റിപ്പോർട്ട് ചെയ്തത്. 30 മിനിറ്റ് സമയമെടുത്താണ് വലയിൽ നിന്ന് ഈ മത്സ്യത്തെ മാറ്റിയത്.
Post Your Comments