Latest NewsNewsInternational

മോസ്‌ക്കോ ഇന്ത്യന്‍ എംബസിയില്‍ ആദ്യത്തെ വനിത ഡിഫന്‍സ് അറ്റാഷെ ചുമതലയേറ്റു

മോസ്‌കോ: മോസ്‌ക്കോയില്‍ ആദ്യ വനിത ഡിഫന്‍സ് അറ്റാഷെയായി വിംഗ് കമാന്‍ഡര്‍ അഞ്ജലി സിംഗ് ചുമതലയേറ്റു.

ALSO READ: ഇന്ത്യയുടെ കരുത്തനായ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് ജന്മദിനം, രാജ്യമൊട്ടുക്ക് ആഘോഷവുമായി പ്രവർത്തകർ : 69 അടി നീളമുള്ള കേക്ക് മുറിച്ച് ആഘോഷം

ബീഹാര്‍ സ്വദേശിയാണ് നാല്‍പ്പത്തൊന്ന്കാരിയായ അഞ്ജലി. മിഗ് 29 യുദ്ധവിമാനത്തിലാണ് ഇവര്‍ പരിശീലനം നേടിയത്.

ALSO READ: പ്രശസ്ത മാപ്പിളപാട്ട് ഗായകന്‍ എം കുഞ്ഞിമൂസ അന്തരിച്ചു

വ്യോമസേനയില്‍ 17 വര്‍ഷമായി സേവനം ചെയ്യുന്ന അഞ്ജലി എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറാണ്.

ALSO READ: പുതിയ മാറ്റങ്ങളുമായി പ്രധാനമന്ത്രിയുടെ നമോ ആപ്പ്

സെപ്റ്റംബര്‍ പത്തിന് ഇവര്‍ ചുമതലയേറ്റതായി മോസ്‌ക്കോയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button