Latest NewsNewsIndia

പ്രത്യേക സുരക്ഷ ആവശ്യമില്ല, സിആർപിഎഫ് മതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

ന്യൂഡൽഹി: സിആർപിഎഫ് വിഭാഗത്തിന്റെ സുരക്ഷ മതിയെന്നും, തനിക്ക് പ്രത്യേക സുരക്ഷാ ആവശ്യമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നിലവിൽ ദേശീയ സുരക്ഷാ ഏജൻസിയുടെ സുരക്ഷയിലാണ് അമിത് ഷാ.

ALSO READ: മാളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ അഞ്ച് വയസുകാരനെ തേടി മാതാപിതാക്കള്‍ എത്തിയില്ല : തന്നെ കൊണ്ടുപോകാന്‍ സൂപ്പര്‍മാന്‍ വരുമെന്ന് കുഞ്ഞ് : ദുബായ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

സി ആർ പി എഫ് സുരക്ഷ മാത്രം സ്വീകരിക്കുന്ന ആദ്യ ആഭ്യന്തരമന്ത്രിയാണ് അമിത് ഷാ .ഇസഡ്പ്ലസ് സുരക്ഷയ്ക്ക് കീഴില്‍ മൂന്ന് ഷിഫ്റ്റുകളിലായി 100 സിആര്‍പിഎഫ് സായുധ കമാന്‍ഡോകളാണ് അമിത് ഷായ്ക്ക് സുരക്ഷ ഒരുക്കുന്നത്.

ALSO READ: യാത്രക്കാര്‍ വര്‍ധിച്ചു : നിരക്കിളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നത് അമിത് ഷായാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button