സൗന്ദര്യത്തില്‍ ശ്രദ്ധിയ്ക്കുന്ന എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ് മുഖക്കുരു. അതുമാത്രമല്ല മുഖക്കുരുവിന്റെ കറുത്ത പാടുപോകാന്‍ മാസങ്ങള്‍ വേണ്ടിവരും.
എന്നാൽ മുഖക്കുരുവിന്റെ പാട് എളുപ്പത്തിൽ മാറ്റാൻ ചില വഴികളുണ്ട്.
Read also: ‘ഹൈ കട്ട്’ ബിക്കിനി അൽപം കടന്നു പോയോ? ഇത് ധരിക്കാൻ സ്ത്രീകൾ തയ്യാറാകുമോയെന്ന് ഫാഷൻ ലോകത്ത് ആശങ്ക
പഴുത്ത പപ്പായ മുഖക്കുരുവില്‍ പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകണം. ഇത് മുഖക്കുരുവിന്റെ പാട് അകറ്റാൻ ഉത്തമമാണ്. വെള്ളരിയുടെ നീര് മുഖക്കുരവില്‍ പുരട്ടുന്നതും നല്ലതാണ്. തേനില്‍ തക്കാളി നീരു ചേര്‍ത്ത് മുഖക്കുരുവില്‍ പുരട്ടുന്നതു മികച്ച ഫലം നല്‍കും. ഓറഞ്ചിന്റെ നീര് മുഖക്കുരുവില്‍ പുരട്ടി ഉണങ്ങിയതിനു ശേഷം കഴുകി കളയുക. തക്കാളി നീരും ചെറുനാരങ്ങ നീരും സമം ചേര്‍ത്തു മുഖത്തു പുരട്ടുക. ഇതും നല്ലതാണ്.
Post Your Comments