
ന്യൂ ഡൽഹി : 69 ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസയുമായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. ആരോഗ്യവും സന്തോഷവും നിറഞ്ഞ ജീവിതം നേരുന്നു എന്നാണ് സോണിയാ ഗന്ധി പ്രശംസിച്ചത്.
Congress: Party President Sonia Gandhi has extended her greetings to Prime Minister, Narendra Modi on his birthday. She wished him a healthy, happy and long life. (file pics) pic.twitter.com/zjw4QGIAZW
— ANI (@ANI) September 17, 2019
അതേസമയം വിപുലമായ പരിപാടികളാണ് പിറന്നാൾ ദിനത്തിലും പ്രധാനമന്ത്രിക്കുണ്ടായിരുന്നത്. അമ്മയോടൊപ്പം പിറന്നാൾ ആഘോഷിക്കാനായി അഹമ്മദാബാദിലെത്തിയ നരേന്ദ്രമോദി,സര്‍ദാര്‍ സരോവര്‍ അണക്കെട്ടിൽ ഗുജറാത്ത് സര്‍ക്കാര്‍ ഘടിപ്പിക്കുന്ന നര്‍മദ മഹോത്സവത്തിലും പങ്കെടുത്തു.
Post Your Comments