Latest NewsIndiaNews

മദ്രാസ് ഹൈക്കോടതിയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിക്കത്ത്

ചെന്നൈ: മദ്രാസ് ഹൈക്കോടതിയില്‍ സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാന്‍റെ പേരില്‍ ഭീഷണിക്കത്ത്.

ALSO READ: പാലാ പോര്: വോട്ടുറപ്പിക്കാൻ സ്ഥാനാർത്ഥികൾ അവസാനഘട്ട പ്രചാരണത്തിൽ

സെപ്തംബർ 30ന് കോടതിക്കുള്ളിൽ പലയിടത്തായി സ്ഫോടനം നടത്തുമെന്ന് കത്തിൽ പറയുന്നു. ദില്ലിയില്‍ നിന്ന് വന്ന കത്തിന്‍റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

ALSO READ: മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണുകള്‍ ഇനി എളുപ്പത്തിൽ കണ്ടെത്താം; കേന്ദ്ര സര്‍ക്കാര്‍ സംവിധാനം ഒരുങ്ങി

ഹൈക്കോടതി റജിസ്ട്രാർക്ക് ഖലിസ്ഥാൻ ഭീകരവാദിയെന്ന് അവകാശപ്പെട്ട് ഹർദർശൻ സിംഗ് നാഗ്പാൽ എന്നയാളുടെ പേരിലാണ് കത്ത് ലഭിച്ചത്. താനും മകനും ചേർന്ന് സ്ഫോടനം നടത്തുമെന്നാണ് ഇയാൾ കത്തിൽ അവകാശപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button