അജ്മാന്: ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് നാട്ടിലെത്തും. തന്റെ പേരിലുള്ള ചെക്ക് കേസ് യുഎഇ അജ്മാന് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. പരാതിക്കാരനായ നാസില്‍ അബ്ദുള്ള സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ല എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേസ് തള്ളിപ്പോയത്. കേസ് തള്ളിപ്പോയതിനെത്തുടര്‍ന്ന് പിടിച്ചുവെച്ചിരുന്ന തുഷാറിന്റെ പാസ്പോര്‍ട്ട് തിരിച്ച് നല്‍കിയിരുന്നു.
Post Your Comments