സ്വീഡൻ: സ്വീഡനിലെ ഒരു സ്‌കൂളിൽ ഗ്രനേഡ് കണ്ടെത്തിയതിനെത്തുടർന്ന് കുട്ടികളും, അധ്യാപകരും പരിഭ്രാന്തരായി. സ്വീഡനിലെ സമീപ പ്രദേശത്തുണ്ടായ സൈനിക വെടിവെയ്പ്പ് നടന്ന സ്ഥലത്തു നിന്നുമാണ് ക്ലാസിലെ ഒരു കുട്ടിക്ക് ഗ്രനേഡ് കിട്ടുന്നത്. ഇത് കുട്ടി ക്ലാസ്സിൽ കൊണ്ടുവരികയായിരുന്നു.
അദ്ധ്യാപകർ സ്ഫോടകവസ്തു നിർവീര്യമാക്കാൻ ദേശീയ ബോംബ് സ്ക്വാഡിനെ വിളിച്ചതായി സ്വീഡിഷ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്‌തു. ഗ്രനേഡ് പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വൻ ദുരന്തമുണ്ടാകുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
ALSO READ: പെല്ലറ്റ് ആക്രമണം: തെരുവിലെ വിരാട് യാത്രയായി; പൊലീസ് നിലപാട് മാറ്റി
Post Your Comments