പതിനഞ്ചുകാരനായ വിദ്യാർത്ഥിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട അദ്ധ്യാപിക പിടിയിൽ. 23 കാരിയായ താലിയ വാർണറാണ് പിടിയിലായത്. സ്‌കൂളിൽ നിന്നും കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയാണ് ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. വിദ്യാർത്ഥി ആദ്യം സംഭവം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തി. അദ്ധ്യാപിക തനിക്ക് ആദ്യം മെസേജുകൾ അയക്കുക പതിവായിരുന്നുവെന്നും പിന്നീട് നഗ്നചിത്രങ്ങൾ അയച്ചുതരികയായിരുന്നുവെന്നും വിദ്യാർത്ഥി മൊഴി നൽകി. ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചു.
Read also: തലവേദനയ്ക്ക് 15 ഗുളികകള്‍ ഒരുമിച്ച് കഴിച്ച വീട്ടമ്മയ്ക്ക് സംഭവിച്ചത്
Post Your Comments