Jobs & VacanciesLatest NewsNews

കൊച്ചിൻ ഷിപ്പ്‌യാഡിൽ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

കൊച്ചിൻ ഷിപ്പ്‌യാഡ് ലിമിറ്റഡിൽ അവസരം. വിവിധ വിഭാഗങ്ങളിൽ പ്രോജക്ട് അസിസ്റ്റന്റ്, സൂപ്പർവൈസറി എന്നീ തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. രണ്ട് വ്യത്യസ്ത വിജ്ഞാപനങ്ങളിലൂടെയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പ്രോജക്ട് അസിസ്റ്റന്റ് (പരസ്യനമ്പർ: P&A/2(260)/18)

ഒഴിവ് : 89. മൂന്ന് വർഷത്തെ കരാർ നിയമനമാണ്. ഒബ്ജക്ടീവ് മാതൃകയിലുള്ള ഓൺലൈൻ എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒക്ടോബറിലാണ് പരീക്ഷ.

സൂപ്പർവൈസറി തസ്തിക (പരസ്യനമ്പർ: P&A/2(235)/2019-Vol II)

ഒഴിവുകൾ : 57

ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ, ഡിസ്ക്രിപ്റ്റീവ് മാതൃകയിലുള്ള എഴുത്തുപരീക്ഷ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.

യോഗ്യത സംബന്ധിച്ചും, മറ്റു വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.cochinshipyard.com

അവസാന തീയതി : സെപ്റ്റംബർ 30

Also read : ആണവോർജ വകുപ്പിലെ വിവിധ ട്രേഡുകളിൽ അപ്രന്റിസ് ഒഴിവ് : ഉടൻ അപേക്ഷിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button