
മസ്ക്കറ്റ്•രാജ്യത്ത് നിയമ വിരുദ്ധമായി പ്രവേശിച്ച 70 ലേറെ പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്ത് നാടുകടത്തി. വിവിധ രാജ്യക്കാരായ 73 പേരെയാണ് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തതെന്ന് പോലീസ് വെളിപ്പെടുത്തി. ഇതേ ആഴ്ച 81 പേരെ നാടുകടത്തിയതായും പോലീസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments