Latest NewsKerala

വൻ ലഹരി വേട്ട, രണ്ടരക്കോടിയുടെ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടരക്കോടിയുടെ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ.

ALSO READ: ളോഹയ്ക്കുള്ളില്‍ താനൊരു പച്ചയായ മനുഷ്യനെന്ന് ഫാദര്‍ തോമസ് എം.കോട്ടൂര്‍ : സിസ്റ്റര്‍ സ്‌റ്റെഫിയുമായി അരുതാത്ത ബന്ധം ഉണ്ടായിരുന്നു : കേസ് മറയ്ക്കാന്‍ ഒരു കോടി രൂപയുടെ വാഗ്ദാനം : കോടതിയെ ഇളക്കി മറിച്ച് പ്രധാനസാക്ഷി

കണ്ണൂര്‍ കുഞ്ഞിപ്പള്ളി മുല്ലാവി വീട്ടില്‍ ജാബിറാണ് ലഹരിമരുന്നുമായി സിഐഎസ്എഫിന്റെ പിടിയിലായത്. രഹസ്യമായി കടത്താന്‍ ശ്രമിച്ച 530 ഗ്രാം എംഡിഎംഐ ആണ് പിടിച്ചെടുത്തത്.

ALSO READ: ഗവര്‍ണര്‍ ആകുന്നതിലും നല്ലത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക എന്നതാണ്; ടിപി സെന്‍കുമാര്‍

ദോഹയിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ലഹരിമരുന്ന് കടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. സിഐഎസ്എഫ് കേസ് കൊച്ചി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറി.

ALSO READ: ഇനിയാർക്കും അന്നം തേടി അലയേണ്ടിവരില്ല; ആദ്യത്തെ ‘ഹാപ്പി ഫ്രിഡ്ജ്’ കൊല്ലത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button